നയതന്ത്ര ബാഗേജിലൂടെ നിരവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് റമീസിന്‍റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണ്ണക്കടത്തിലൂടെ ലാഭം ഉണ്ടാക്കിയ ഉന്നതരെ കണ്ടെത്താനായുള്ള അന്വേഷണം എന്‍.ഐ.എ ആരംഭിച്ചു. സ്വപ്ന അടക്കമുളളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഉന്നതരുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായാണ് വിവരം. നാളെ എന്‍.ഐ.എയുടെ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തും. നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം വർഷങ്ങളായി കടത്തിയിട്ടുണ്ടെന്ന് റമീസ് കസ്റ്റംസിന് മൊഴി നല്‍കി.

മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറിന്‍റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ നാല് ദിവസത്തിനകം എന്‍.ഐ.എക്ക് കൈമാറും. ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻ.ഐ.എക്ക് കൈമാറുന്നത്. അതേസമം യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് കൊച്ചിയിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ജയഘോഷ് ആദ്യം നല്‍കിയ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സ്വർണ്ണം പിടിച്ച് വെച്ചതിന് ശേഷം സരിതിനെയും സ്വപ്നയെയും ജയഘോഷ് നിരന്തരം വിളിച്ചുവെന്നും കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...