മലപ്പുറം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ആദ്യമായി പ്രമേയം പാസാക്കി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയാണ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. നഗരസഭയിലെ യു.ഡി.എഫ്. അംഗങ്ങൾ ഡിപിആര്‍ കത്തിച്ചു പ്രതിഷേധിച്ചു. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് പരപ്പനങ്ങാടി നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി
RECENT NEWS
Advertisment