അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ റാന്നിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ സൈനിക റിക്രൂട്ട്മെന്‍റ് നയം അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ റാന്നിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ശ്യാമ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അഡ്വ. സുഹാസ് എം.ഹനീഫ്, ജില്ലാ വൈസ് പ്രസിഡന്‍റ് എം ശ്രീജിത്ത്, മണ്ഡലം സെക്രട്ടറി വിപിന്‍ പി.പൊന്നപ്പന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് മിഥുന്‍ എം.മോഹന്‍, സെക്രട്ടറി ജിതിന്‍രാജ്, യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന സെക്രട്ടറി ബിബിന്‍ കല്ലംപറമ്പില്‍, ജില്ലാ സെക്രട്ടറി റിന്‍റോ തോപ്പില്‍, പി അനീഷ് മോന്‍, ലിബു തൊട്ടിയില്‍, കെ.ആര്‍ രഞ്ജു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....