ഡല്‍ഹി : എഐസിസി അച്ചടക്ക സമിതി പുന:സംഘടിപ്പിച്ചു. എ.കെ ആന്‍റണി അധ്യക്ഷനായി തുടരും. താരിഖ് അന്‍വറാണ് മെമ്പര്‍ സെക്രട്ടറി. അംബികാ സോണി, ജയ് പ്രകാശ് അഗര്‍വാള്‍, ജി പരമേശ്വര എന്നിവരാണ് സമിതി അംഗങ്ങള്‍. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി കോൺഗ്രസ് പുനഃസംഘടന നിർത്തിവെയ്ക്കില്ല. അംഗത്വ വിതരണം പുനഃസംഘടനയ്ക്ക് തടസമല്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. ഒഴിവുകൾ നികത്താനുണ്ടെന്ന് സമ്മതിച്ച എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ , രാഷ്ട്രീയകാര്യ സമിതിക്ക് ഉപദേശക സമിതിയുടെ റോളാണെന്ന് കൂടി വ്യക്തമാക്കി.
എഐസിസി അച്ചടക്ക സമിതി പുന:സംഘടിപ്പിച്ചു ; എ.കെ ആന്‍റണി അധ്യക്ഷനായി തുടരും
RECENT NEWS
Advertisment