എഐസിസി അച്ചടക്ക സമിതി പുന:സംഘടിപ്പിച്ചു ; എ.കെ ആന്‍റണി അധ്യക്ഷനായി തുടരും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : എഐസിസി അച്ചടക്ക സമിതി പുന:സംഘടിപ്പിച്ചു. എ.കെ ആന്‍റണി അധ്യക്ഷനായി തുടരും. താരിഖ് അന്‍വറാണ് മെമ്പര്‍ സെക്രട്ടറി. അംബികാ സോണി, ജയ് പ്രകാശ് അഗര്‍വാള്‍, ജി പരമേശ്വര എന്നിവരാണ് സമിതി അംഗങ്ങള്‍. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി കോൺഗ്രസ് പുനഃസംഘടന നിർത്തിവെയ്ക്കില്ല. അംഗത്വ വിതരണം പുനഃസംഘടനയ്ക്ക് തടസമല്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. ഒഴിവുകൾ നികത്താനുണ്ടെന്ന് സമ്മതിച്ച എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ , രാഷ്ട്രീയകാര്യ സമിതിക്ക് ഉപദേശക സമിതിയുടെ റോളാണെന്ന് കൂടി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...