എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം ; പിണറായിയുടെ വിരട്ടൽ വേണ്ടെന്നു ലീഗ് നേതാവ് കെ.പി.എ മജീദ് .

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയത്തിൽ സംസ്ഥാന സർക്കാരിനെതിരെ മുസ്ലിം ലീഗ്.  പിണറായിയുടെ വിരട്ടൽ വേണ്ടെന്നു ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു. മാനേജ്മെന്റുകളേയോ അദ്ധ്യാപകരെയോ ജീവനക്കാരെയോ വിരട്ടി വിദ്യാഭ്യാസമേഖല സ്വന്തമാക്കാമെന്ന നിലപാട് അംഗീകരിക്കാനാവില്ലായെന്നും മജീദ്.  ഇത്തരം നീക്കങ്ങളെ മുസ്ലിം ലീഗ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കച്ചവടലക്ഷ്യമുള്ള സ്കൂൾ മാനേജ്മെന്റ്കളെ കർശനമായി നിയന്ത്രിക്കുമെന്നും എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിനു സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണമെന്നും നേരത്തെ പറഞ്ഞിരുന്നു . എയ്ഡഡ് സ്കൂളുകളിൽ അന്യായമായി തസ്തികകൾ സൃഷ്ടിക്കുന്നത് തടയുമെന്ന് ബഡ്ജറ്റിലും വ്യക്തമാക്കിയിരുന്നു.  ഇതിനെതിരെ സ്കൂൾ മാനേജ്മെന്റുകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...