അയിരൂർ പള്ളിയോടം നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഈ വർഷത്തെ ജലമേളകൾക്കും വള്ളസദ്യകൾക്കും പങ്കെടുക്കുവാൻവേണ്ടി ശനിയാഴ്ച അയിരൂർ പള്ളിയോടംനീരണിഞ്ഞു. അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ നീരണിയൽ കർമം നിർവഹിച്ചു. അയിരൂർ എൻ.എസ്.എസ്. പ്രാദേശിക യൂണിയൻ പ്രസിഡന്റ് ഹരികുമാർ നാഗത്തിൽ, സെക്രട്ടറി ടി.കെ. സോമനാഥൻ നായർ, ഖജാൻജി രമേശ് ബാബു, പള്ളിയോട സേവാസംഘം പ്രതിനിധികളായ പ്രസാദ് കൈലാത്ത്, പ്രസാദ് മഠത്തിൽ, പഞ്ചായത്തംഗങ്ങളായ പ്രദീപ് അയിരൂർ കെ.ടി. സുബിൻ, ഹിന്ദുമതമഹാമണ്ഡലം സെക്രട്ടറി എ.ആർ. വിക്രമൻപിള്ള, എം.അയ്യപ്പൻകുട്ടി, അനിരാജ് ഐക്കര, ക്യാപ്റ്റൻ ഹരികൃഷ്ണൻ പെരിഞ്ചേരിൽ, വൈസ് ക്യാപ്റ്റൻ ജഗൻകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പഞ്ചവാദ്യത്തിന്റേയും കരിമരുന്ന് പ്രയോഗത്തിന്റേയും അകമ്പടിയോടെ തിരുവാറന്മുളയപ്പന്റെ ഇഷ്ടവഴിപാടായ അവിൽപൊതി വിതരണവും ദേശദേവതയായ അയിരൂർ പുതിയകാവിൽ ദേവീക്ഷേത്ര ദർശനവും നിർവഹിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...