Saturday, February 1, 2025 11:59 am

തളിപ്പറമ്പ് മണ്ഡലത്തിലെ വായു, ജല മലിനീകരണത്തെക്കുറിച്ച്‌ സമഗ്ര പഠനം നടത്തും : എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വായു, ജല മലിനീകരണത്തെക്കുറിച്ച്‌ സമഗ്ര പഠനം നടത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ചെറുപഴശ്ശി അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായുമലിനീകരണം ക്രമാതീതമായി ഉയര്‍ന്നു വരികയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടി മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ പഠനം നടത്തിയതില്‍ കുട്ടികളുടെ കായികക്ഷമത കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്താന്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

0
കാസര്‍കോട് : കാസര്‍കോട് അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി....

രണ്ടാം ബജറ്റ് അവതരണം ; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

0
ദില്ലി :  കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം...

പാലക്കാട് യുവാവിനെ വെട്ടിക്കൊലപെടുത്താൻ ശ്രമം

0
പാലക്കാട്: ജില്ലയിലെ നെന്മാറ കയറാടിയില്‍ യുവാവിനെ വെട്ടിക്കൊലപെടുത്താൻ ശ്രമം. കയറാടി വീഴ്‌ലി...

റിയാദിൽ ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു

0
റിയാദ് : ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന്...