കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 19 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 19 പേര്‍ മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെയും സഹ പൈലറ്റ് അഖിലേഷുമാണ് മരിച്ചത്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്‌ പ്രസ്  വിമാനം IX 1344 രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്.

മരിച്ചവര്‍ ഇവരാണ്
1) ജാനകി (54) ബാലുശ്ശേരി
2) അഫ്സല്‍ മുഹമ്മദ്, 10 വയസ്സ്
3) സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4) സാബിറയുടെ കുഞ്ഞ് ഒന്നരവയസ്സുള്ള അസം മുഹമ്മദ്
5) സുധീര്‍ വാര്യത്ത് (45) വളാഞ്ചേരി കുളമംഗലം സ്വദേശി
6) ഷഹീര്‍ സൈദ് (38) തിരൂര്‍ സ്വദേശി
7) മുഹമ്മദ് റിയാസ് (23) പാലക്കാട്
8)രാജീവന്‍, കോഴിക്കോട്
9) ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി
10) ശാന്ത (59) തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11) കെ.വി.ലൈലാബി, എടപ്പാള്‍
12) മനാല്‍ അഹമ്മദ്, മലപ്പുറം
13) ഷൈസ ഫാത്തിമ, 2 വയസ്സ്
14) ദീപക്
15) പൈലറ്റ് ഡിവി സാഥെ
16) കോ- പൈലറ്റ് അഖിലേഷ് കുമാര്‍
മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...