Saturday, July 5, 2025 11:38 am

പുറപ്പെടാന്‍ വൈകി ; എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ പൈലറ്റിനെ കയ്യേറ്റം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് ജീവനക്കാരെ യാത്രക്കാർ കൈയേറ്റം ചെയ്തു. എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനത്തിലാണ് സംഭവം. വ്യാഴാഴ്ച ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധമുണ്ടായത്. വിമാനം പുറപ്പെടാൻ വൈകിയതാണ് പ്രതിഷേധത്തിനു കാരണമായത്.

സാങ്കേതിക തകരാറുകൾ കൊണ്ടാണ് വിമാനം പുറപ്പെടാൻ വൈകിയതെന്നു എയർലൈൻ അധികൃതർ അറിയിച്ചു.  ക്രൂ അംഗങ്ങൾക്ക് പുറമെ പൈലറ്റിനെയും ചില യാത്രക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.   കോക്പിറ്റ് വാതിൽ പൊളിച്ചു പൈലറ്റിനെ പുറത്തിറക്കുമെന്ന് മറ്റൊരു യാത്രക്കാരൻ ഭീക്ഷണിപ്പെടുത്തി. സാങ്കേതിക കാരണങ്ങളാൽ റൺവേയിൽ നിന്നും വിമാനം തിരിച്ചു വരികയാണ് ചെയ്തത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡി.ജി.സി.എ വ്യോമയാന അധികൃതർ വിശദീകരണം തേടി. വിശദമായ റിപ്പോർട്ട് നൽകാൻ ക്യാബിൻ ക്രൂ അംഗങ്ങളോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...

വിദ​ഗ്ധസംഘം ഞായറാഴ്ചയെത്തും ; തകരാർ പരിഹരിച്ചില്ലെങ്കിൽ ചരക്കുവിമാനത്തിൽ തിരികെക്കൊണ്ടുപോകും

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ്...

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2...