തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയത്. യാത്രാ വിമാനമായിരുന്നില്ല. കാർഗോയുമായി യാത്ര തിരിച്ചതായിരുന്നു.
സാങ്കേതിക തകരാർ ; തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
RECENT NEWS
Advertisment