Tuesday, May 14, 2024 3:59 pm

കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ ഒരു മരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരി പ്രീതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെ ഭർത്താവിനെ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിന് മുമ്പിൽ രാവിലെ 9 മണിയോടെയാണ് അപകടം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്നാനി ബോട്ട് അപകടം : കപ്പലിൽ പോലീസ് പരിശോധന, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

0
കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പോലീസ് പരിശോധന. പൊന്നാനിയിൽ...

താഴക്കാട്ട് ദേവീക്ഷേത്രത്തിലെ നവീകരിച്ച ശ്രീകോവിലുകൾ സമർപ്പിച്ചു

0
ചാരുംമൂട് : നൂറനാട് മറ്റപ്പള്ളി താഴക്കാട്ട് ദേവീക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വം...

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ല ജനറൽ ബോഡി യോഗം 20ന്

0
പെരുനാട് : ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ല ജനറൽ ബോഡി യോഗം...

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു

0
തൃശൂർ : ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12...