എയര്‍ ഇന്ത്യ ശതകോടികള്‍ വിലമതിക്കുന്ന 500 വിമാനങ്ങള്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 500 ജെറ്റ്ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയര്‍ ഇന്ത്യ. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നാവും വിമാനങ്ങള്‍ വാങ്ങുകയെന്നുംസ് റിപ്പോര്‍ട്ട്. എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന 500 ജെറ്റ്ലൈനറുകള്‍ക്കായി എയര്‍ ഇന്ത്യ ചരിത്രപരമായ ഓര്‍ഡറുകള്‍ നല്‍കാനൊരുങ്ങുന്നതായി വ്യവസായ വൃത്തങ്ങള്‍ ഞായറാഴ്ച അറിയിച്ചു.

എയര്‍ബസ് A350, ബോയിങ്ങ് 787, 777, എന്നീ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുക. എന്നാല്‍ എയര്‍ ഇന്ത്യയോ ബോയിങ്ങോ എയര്‍ബസോ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് വീണ്ടും ഏറ്റെടുത്തത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയര്‍ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി മാറിയിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...