കാ​ഠ്മ​ണ്ഡു​വി​ൽ എ​യ​ർ ഇ​ന്ത്യ, നേ​പ്പാ​ൾ വി​മാ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി ഒ​ഴി​വാ​യി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍ഹി: നേ​പ്പാ​ൾ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ എ​യ​ർ‌ ഇ​ന്ത്യ​യു​ടെ​യും നേ​പ്പാ​ൾ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും വി​മാ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ക​ഴി​ഞ്ഞ 24നാ​ണു സം​ഭ​വം. കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം പൈ​ല​റ്റു​മാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട്ട​തി​നാ​ലാ​ണു വ​ന്‍ ദു​ര​ന്തം വ​ഴി മാ​റി​യ​ത്. വീ​ഴ്ച​വ​രു​ത്തി​യ​തി​ന് എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍ട്രോ​ള​ര്‍ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രെ നേ​പ്പാ​ള്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഥോ​റി​റ്റി (സി​എ​എ​ന്‍) സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​താ​യി വ​ക്താ​വ് ജ​ഗ​ന്നാ​ഥ് നി​രൗ​ള അ​റി​യി​ച്ചു. ര​ണ്ട് വി​മാ​ന​ങ്ങ​ളും റ​ഡാ​റി​ല്‍ തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു എ​ടി​സി ജാ​ഗ്ര​താ നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ലേ​ഷ്യ​യി​ലെ ക്വ​ലാ​ലം​പു​രി​ല്‍ നി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു നേ​പ്പാ​ള്‍ എ​യ​ര്‍ലൈ​ന്‍സ് വി​മാ​നം. ന്യൂ​ഡ​ല്‍ഹി​യി​ല്‍ നി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം. നേ​പ്പാ​ള്‍ വി​മാ​നം 15,000 അ​ടി ഉ​യ​ര​ത്തി​ലാ​യി​രു​ന്നു. എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം 19000 അ​ടി​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത​ടു​ത്താ​ണെ​ന്നു റ​ഡാ​റി​ല്‍ തെ​ളി​ഞ്ഞ​തോ​ടെ നേ​പ്പാ​ള്‍ വി​മാ​നം 7000 അ​ടി​യി​ലേ​ക്ക് താ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഥോ​റി​റ്റി മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് രൂ​പം ന​ല്‍കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ എ​യ​ര്‍ ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...