വായുമലിനീകരണം ; പ്രതിവര്‍ഷം ലോകത്ത് മരിക്കുന്നത് 70 ലക്ഷംപേര്‍

For full experience, Download our mobile application:
Get it on Google Play

ജനീവ : വായുമലിനീകരണം കാരണം പ്രതിവർഷം ലോകത്ത് 70 ലക്ഷം പേർ മരിക്കുന്നതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ഇടത്തരം ദരിദ്രരാജ്യങ്ങളിലാണ് മലിനീകരണം കാരണം കൂടുതൽ മരണം. ലോകത്ത് വർധിച്ചുവരുന്ന ശ്വാസകോശസംബന്ധമായ രോഗങ്ങളും ഹൃദ്രോഗങ്ങളും തടയുന്നതു ലക്ഷ്യമിട്ട് അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി പുതിയ വായു ഗുണമേന്മാ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടാണ് സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

2005-നുശേഷം ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ. മാർഗനിർദേശങ്ങൾ പുറത്തുവിടുന്നത്. ഫോസിൽ ഇന്ധനം കത്തുന്നതും നഗരവത്കരണവുമെല്ലാമാണ് അന്തരീക്ഷമലിനീകരണത്തിന് പ്രധാനകാരണങ്ങൾ. അതിനാൽ വായുമലിനീകരണം കുറയ്ക്കാൻ ലോകരാജ്യങ്ങൾ എത്രയും വേഗം ഗൗരവത്തോടെ നടപടി സ്വീകരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...