വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയ പരിധി വിഷയത്തില്‍ താത്കാലിക ആശ്വാസം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയ പരിധി വിഷയത്തില്‍ താത്കാലിക ആശ്വാസമായി. കോഴിക്കോട് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയപരിധിയുടെ കാര്യത്തില്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ പിക്കപ്പ് ഡ്രോപ്പ് ലൈന്‍ ഏരിയയിലെ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനിറ്റില്‍ നിന്ന് ആറ് മിനിറ്റായി ഉയര്‍ത്തിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍ മഹാലിംഗം പറഞ്ഞു.

പുതുക്കിയ സമയ പരിധി പൂര്‍ണമായും ആശ്വാസം നല്‍കുമെന്ന് കരുതുന്നില്ല. അതോറിറ്റി കൊമേഴ്ഷ്യല്‍ പുതുക്കിയ സമയപരിധി പൂര്‍ണ ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതോറിറ്റിയുടെ വാണിജ്യ വിഭാഗവുമായി ബന്ധപ്പെട്ട് ആവശ്യമായ പുനഃക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചിരുന്നു.

പിക്ക് അപ്പ് ഡ്രോപ്പ് ലൈനില്‍ യാത്രക്കാരെ 6 മിനിറ്റില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്ത ശേഷം പാര്‍ക്കിംഗ് ഏരിയയില്‍ 20 രൂപ ഫീസില്‍ 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കരാര്‍ കമ്പനി ജീവനക്കാരുടെ യാത്രക്കാരോടുളള ഇടപെടലുകള്‍ മാന്യമായിരിക്കണമെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും ഡയറക്‌ടറോട്‌ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...