പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന്  പൈലറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന്  പൈലറ്റ് മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയിലാണ് മിഗ്-21 വിമാനം അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. വ്യോമസേനയുടെ പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ മോഗ ജില്ലയില്‍ ബഘപുരാനയിലാണ് അപകടം. സ്‌ക്വാഡറന്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് കൊല്ലപ്പെട്ടതെന്ന് വ്യോസേന ട്വിറ്ററില്‍ അറിയിച്ചു. ദുരന്തത്തില്‍ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ സേന അനുശോചിക്കുന്നതായും ഐ.എ.എഫ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...