എസ്.എഫ്‌.ഐക്ക് ഫാഷിസ്റ്റ് ശൈലി ; വിമര്‍ശനവുമായി എ.ഐ.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.എഫ്‌.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.എസ്.എഫ്. എസ്.എഫ്‌.ഐ ഫാസിസ്റ്റ് ശൈലിയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ് ആരോപിക്കുന്നു.
എ.ഐ.എസ്.എഫിന്‍റെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്.എഫ്‌.ഐ നടപ്പിലാക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം കൊടിയില്‍ മാത്രമെന്നും ആക്ഷേപമുണ്ട്. ഉത്തരേന്ത്യയില്‍ എ.ബി.വി.പി നടപ്പാക്കുന്ന അതേ ഫാസിസ്റ്റ് രീതി തന്നെയാണ് കേരളത്തില്‍ എസ്.എഫ്‌.ഐ പിന്തുടരുന്നതെന്നാണ് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ആവാസ് പൊതു ഗ്രാമസഭ നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പി.എം.എ.വൈ ആവാസ് പദ്ധതിയുമായി ബന്ധപ്പെട്ട കരട്...

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയത ; വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ലോകം സംഘര്‍ഷഭരിതമാണെന്നും, വേദനിക്കുന്നവരേയും കഷ്ടതയനുഭവിക്കുന്നവരേയും ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയതയെന്നും ശാന്തിഗിരി...

ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ ‘സ്വപ്ന വീട് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

0
റാന്നി : ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ...

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി

0
കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി....