കോന്നി : എ.ഐ.എസ്.എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ രക്ത ദാന ക്യാമ്പയിന് തുടക്കമായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മണ്ഡലം സെക്രട്ടറി ആദ൪ശ് രക്തദാനം ചെയ്തു. മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും വാക്സിനേഷന് മുൻപ് രക്തം ദാനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് മിഥുന്‍, സെക്രട്ടറി ആദ൪ശ് എന്നിവര്‍ അറിയിച്ചു.
എ.ഐ.എസ്.എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ രക്തദാന ക്യാമ്പയിന് തുടക്കമായി
RECENT NEWS
Advertisment