ശബരിമല തിരുവാഭരണ പാതയിലെ കയ്യേറ്റം ; സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. ആദ്യഘട്ടമായി സര്‍വ്വേ നടപടികളുടെ ഭാഗമായി കല്ലുകള്‍ സ്ഥാപിച്ച്‌ ബോര്‍ഡ് വെയ്ക്കും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം. തിരുവാഭരണപാത സംരക്ഷണസമിതി സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ വിവിധ ഉദ്യോഗസ്ഥര്‍, സെക്രട്ടറിമാര്‍, കൊട്ടാരം നിര്‍വാഹകസംഘം തുടങ്ങി വിവിധ നേതൃത്വത്തിലുള്ള ആളുകള്‍ സര്‍വ്വേയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...