500 രൂപയ്ക്കു ആര്‍.ടി.പി.സി.ആര്‍ പരിശോധന പറ്റില്ല ; കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ജനത്തെ വെല്ലുവിളിച്ച് സ്വകാര്യ ലാബ് ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കടുത്ത വെല്ലുവിളിയായി സ്വകാര്യ ലാബുകളുടെ നീക്കം. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച്‌ ഉത്തരവിറങ്ങിയതിന് പിന്നാലെ പരിശോധനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് സ്വകാര്യ ലാബുകള്‍. ചിലയിടങ്ങളില്‍ പഴയ നിരക്കില്‍ പരിശോധന തുടരുന്നുമുണ്ട്. അതേസമയം നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകള്‍.

പരിശോധനാ നിരക്ക് 500രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന സാങ്കേതിക കാരണം ചൂണ്ടികാണിച്ചാണ് ലാബുകള്‍ നിരക്ക് കുറയ്ക്കാത്തത്. ലാബുകളുടെ നിലപാട് വാര്‍ത്തയായതോടെ പലയിടങ്ങളിലും ആളുകള്‍ പ്രതിഷേധവുമായെത്തി.

നിരക്ക് 1700ല്‍ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ നിരക്ക് കുറയ്ക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടണമെന്ന് ലാബ് ഉടമകള്‍ വാശിപിടിച്ചു. പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാംഭിക്കുമെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...