പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുകളും കുടിവെള്ളവുമായി ആന്റോ ആന്റണി എം.പി.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓക്സിജന് ക്ഷാമം നേരിടുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്  ഓക്സിജൻ സിലിണ്ടറുകളും കുടിവെള്ളവുമായി ആന്റോ ആന്റണി എം.പി. കഴിഞ്ഞ ദിവസം എം.പി യുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിൽ വെച്ച് ആർ എം ഒ ഡോ: ആശിഷ് മോഹൻ കുമാർ ഓക്സിജൻ ക്ഷാമത്തെപ്പറ്റി എം.പിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോവിഡ് കെയർ പദ്ധതിയിലൂടെ ഓക്സിജൻ സിലണ്ടറുകളും കുടിവെള്ളവും ഇന്ന് എത്തിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹകസമിതിയംഗം നഹാസ് പത്തനംതിട്ട, കോവിഡ് നോഡൽ ഓഫീസർ ഡോ.ഹരികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. നഹാസ് പത്തനംതിട്ടക്കാണ് കോവിഡ് കെയർ പദ്ധതിയുടെ ഏകോപന ചുമതല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...