അടൂര്‍ : ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.സി യുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അടൂര്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജിജോ ഉത്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.അനിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദേവദത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് ലാല്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം ആദി ശ്രേയസ്, സാരംഗി, വിഷ്ണു, പാര്‍ഥിപ്, അമല്‍, അമിത് എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























