കൊല്ലം: കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഐഷാ പോറ്റി എംഎല്‍എ ക്വാറന്‍റീന്‍ പ്രവേശിച്ചു. ഇവര്‍ക്കൊപ്പം പത്ത് കൗണ്‍സിലര്‍മാരും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.