പത്തനംതിട്ട: എയര്‍ഇന്ത്യാ വില്‍പ്പനയില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ യോഗം എഐടിയുസി ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം ബെൻസി തോമസ് അധ്യക്ഷത വഹിച്ചു. വിജയ വിത്സണ്‍, സാബു കണ്ണങ്കര, ബി ഹരിദാസ്, സി സി ഗോപാലകൃഷ്ണൻ, പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
എയര്‍ഇന്ത്യാ വില്‍പ്പനക്കെതിരെ എ.ഐ.ടി.യു.സി ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment