ഉതിമൂട്ടില്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കൃഷിയിടത്തിൽ നാശം വിതച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഉതിമൂട് – കുമ്പളാംപൊയ്ക മേഖലയിൽ വ്യാപകമായി കാട്ടുപന്നി കൃഷി നശിപ്പിക്കുന്നു എന്ന കര്‍ഷകരുടെ പരാതിയെത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പന്നിയെ വെടിവെച്ച് കൊന്നത്.

രാത്രി വൈകി സ്ഥലത്തു നിരീക്ഷണം നടത്തി വരവേ ഉതിമൂട് – കുമ്പളാംപൊയ്ക റോഡരികിൽ കൃഷിയിടം നശിപ്പിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സംഘത്തോടൊപ്പമുണ്ടായിരുന്ന ഷാലോൺ പനവേലിൽ പന്നിയെ വകവരുത്തുകയായിരുന്നു. കാട്ടുപന്നിയെ വെടിവെയ്ക്കാൻ തോക്ക് ലൈസൻസുള്ള ഷാലോൺ മുമ്പും സമാനമായ രീതിയിൽ നിരവധി കാട്ടുപന്നികളെ വകവരുത്തിയിട്ടുണ്ട്. വനം വകുപ്പ് റാന്നി റേഞ്ച് ഉദ്യോഗസ്ഥർ മേൽനടപടികൾ സ്വീകരിച്ചു ജഡം മറവുചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...