ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി ആറ് റഫേലുകള്‍ ജനുവരിയില്‍ എത്തും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി ആറ് റഫേല്‍ ഫൈറ്ററുകള്‍ ഉടനെയെത്തും. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത മിസൈലുകളും റഡാര്‍ ജാമറുകളും ഘടിപ്പിച്ചശേഷമാണ് അത്യാധുനിക വിമാനങ്ങള്‍ എത്തുക. ജനുവരി ആദ്യവാരത്തോടെ എല്ലാവിമാനങ്ങളും എത്തുമെന്ന് വ്യോമസേന സ്ഥിരീകരിച്ചു.

കരാര്‍ പ്രകാരം 36 വിമാനങ്ങളില്‍ 30 എണ്ണവും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഹിമാലയന്‍ അതിര്‍ത്തിയിലെ കാലാവസ്ഥയും ഉയരവും കീഴടക്കാന്‍ പാകത്തിനുള്ള ഇന്ത്യന്‍ നിര്‍മ്മിത സംവിധാനങ്ങളാണ് ദെസോ ഏവിയേഷന്‍ റാഫേലുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പത്തിലേറെ വൈമാനികരാണ് ഫ്രാന്‍സില്‍ റഫേലുകളില്‍ പരീക്ഷപറക്കല്‍ നടത്തുന്നത്.

ഇന്ത്യയില്‍ നിലവിലുള്ള 30 റഫേലുകളും ഘട്ടം ഘട്ടമായി ഇന്ത്യന്‍ സാങ്കേതിക വിദ്യകളിലേയ്‌ക്കും മിസൈലുകള്‍ ഉപയോഗിക്കുന്ന തരത്തിലേക്കും മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. അംബാല, ഹഷിമാര വ്യോമതാവളങ്ങളിലാണ് നിലവില്‍ റാഫേലുകളുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

പന്തളം തട്ടയിൽ ഇടയിരേത്ത് മന്നം സ്മാരക ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം നടന്നു

0
പന്തളം : തട്ടയിൽ ഇടയിരേത്ത് മന്നം സ്മാരക ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും...

പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം : ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ ഗോട്ട് സെയിൽ ഓഫറിന്റെ...

വിഴിഞ്ഞം കരാർ ; ദേശാഭിമാനിയെ തള്ളി സിപിഎം

0
തിരുവനന്തപുരം : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി...