ചെങ്ങറ – കോന്നി ബസ്സ്‌ പുനരാരംഭിക്കണം ; കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോന്നി: ചെങ്ങറ – കോന്നി റൂട്ടിൽ ഓടിയിരുന്ന നടത്തിയിരുന്ന സ്വകാര്യ ബസ് സർവിസ് നിർത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ബുദ്ധിമുട്ടുന്നതായി പരാതി. കോന്നിയിൽ നിന്നും അട്ടച്ചാക്കൽ, നാടുകാണി, ചെങ്ങറ വഴി ചെറത്തിട്ട ജംഗ്ഷൻ വരെ ദിവസവും ആറ് ട്രിപ്പുകളാണ് സർവിസ് നടത്തിയിരുന്നത്.

മാസങ്ങളായി സർവിസ് മുടങ്ങിയതിനെ തുടർന്ന് ചെങ്ങറ, നാടുകാണി, ഈസ്റ്റ് ജംഗ്ഷൻ, ചെമ്മാനി, മിച്ചഭൂമി, കുമ്പഴ തോട്ടം മേഖലയിലുള്ള ജനങ്ങൾ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. നിർത്തലാക്കിയ ബസ് സർവിസ് പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെങ്ങറ, അട്ടച്ചാക്കൽ മേഖല കമ്മറ്റികൾ ആർ.ടി. ഒയ്‌ക്കു നിവേദനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...