തിരുവല്ല : എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ വഴിയാത്രക്കാർക്കായി കുടിവെള്ളം നൽകുന്ന ദാഹജല പന്തൽ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. മുത്തൂറിൽ എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോബി പി തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം കെ കെ ഗോപി, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം കമ്മറ്റിയംഗം ലിജു വർഗീസ്, ഷിനു ബാബു എന്നിവർ പ്രസംഗിച്ചു.
ദാഹജല പന്തൽ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
- Advertisment -
Recent News
- Advertisment -
Advertisment