Monday, April 29, 2024 5:20 am

അയൽപക്ക ജില്ലകളിലും താരമായി അജിനി ടീച്ചർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘എനിക്ക് സയൻസ് ഇഷ്ടമല്ലായിരുന്നു ടീച്ചറിന്റെ ക്ലാസ്സിൽ ഇരുന്നപ്പോൾ ഇതുപോലെ ഒരു ടീച്ചർ ആകണമെന്ന് തോന്നി’ അജിനി ടീച്ചറിൻ്റെ ക്ലാസിൽ ഇരുന്ന കുട്ടികൾ പറയുന്ന വാക്കുകളാണിത്. ശാസ്ത്ര പഠനം ആസ്വാദ്യകരവും അനുഭവവേദ്യവുമാക്കാൻ അജിനി ടീച്ചർ അധ്യാപിക വിദ്യാർഥികൾക്ക് നൽകുന്ന പരിശീലനമാണ് ശ്രദ്ധേയമാകുന്നത്. സ്വന്തമായി രൂപകൽപ്പന ചെയ്ത പഠനോപകരണങ്ങൾ ഉൾപ്പെടെ അനവധി പഠനോപകരണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചും ചിലവയൊക്കെ പരിചയപ്പെടുത്തിയും നടത്തുന്ന ക്ലാസ്സുകൾ വേറിട്ട അനുഭവമാണെന്ന് അധ്യാപകരും കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. പത്തനംതിട്ട ജില്ല കൂടാതെ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെയും അധ്യാപക പരിശീല ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ക്യാമ്പുകളിൽ ടീച്ചർ സജീവ സാന്നിധ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ശാസ്ത്ര പഠനോപകരണ നിർമ്മാണ മത്സരവിജയിയും അന്വേഷണാത്മക പ്രോജക്ട് സംസ്ഥാനതല വിജയിയുമാണ് റാന്നി പവങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ ശാസ്ത്ര അധ്യാപികയായ അജിനി എഫ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...

കേസുകൾ 50 ലക്ഷം കവിഞ്ഞു ; നോട്ടീസയക്കൽ നിർത്തി കെൽട്രോൺ

0
തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍...

പ്രജ്വലും അച്ഛൻ രേവണ്ണയും എന്നെ പല തവണ പീഡിപ്പിച്ചു ; പരാതിയുമായി യുവതി, പിന്നാലെ...

0
ബെംഗളൂരു: കർണാടകയിലെ ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ...

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...