Friday, July 4, 2025 11:19 am

ആകാശ എയർ ആദ്യ സർവീസ് ഏഴിന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ ‘ആകാശ എയര്‍’ വിമാനക്കമ്പനി അഹമ്മദാബാദ്- മുംബൈ റൂട്ടിലും കൊച്ചി-ബെംഗളൂരു റൂട്ടിലും ആദ്യ സര്‍വീസ് നടത്തും. ഓഗസ്റ്റ് 7ന് അഹമ്മദാബാദ്- മുംബൈ റൂട്ടിലും 12ന് കൊച്ചി-ബെംഗളൂരു റൂട്ടിലും സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കും. ബുക്കിങ് ആരംഭിച്ചു. 2 റൂട്ടുകളിലും 28 സര്‍വീസുകള്‍ വീതം ഒരാഴ്ചയിലുണ്ടാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു....

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍...

മങ്ങാരം ഗവ.യു പി സ്കൂളില്‍ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തി

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചാരണത്തിൻ്റെ ഭാഗമായി...

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ...