കോ​ടി​ക​ളു​ടെ നി​കു​തി ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ക്രി വ്യാ​പാ​രി അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കോ​ടി​ക​ളു​ടെ നി​കു​തി ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ക്രി വ്യാ​പാ​രി അ​റ​സ്റ്റി​ൽ. 30 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ പാ​ല​ക്കാ​ട് ഓ​ങ്ങ​ല്ലൂ​ര്‍ പാ​ല​ക്കു​റി​ശ്ശി പു​ത്ത​ന്‍​പീ​ടി​ക വീ​ട്ടി​ല്‍ നാ​സ​റിനെയാണ് ജി​എ​സ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. എ​ണ്‍​പ​തോ​ളം വ്യാ​ജ ര​ജി​സ്ട്രേ​ഷ​നു​ക​ള്‍ നി​ര്‍​മ്മി​ച്ച് ഇ​ന്‍​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ത​ട്ടി​യെ​ടു​ത്താ​ണ് ഇ​യാ​ള്‍ നി​കു​തി വെ​ട്ടി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഇ​യാ​ളു​ടെ പാ​ല​ക്കാ​ട് ഓ​ങ്ങ​ല്ലൂ​രി​ലു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍ സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് വി​വ​രം പുറത്തുവന്നത്. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ നാ​സ​റി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ജിഎ​സ്ടി ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച നാ​സ​റി​നെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...