Tuesday, April 16, 2024 10:39 am

അക്ഷര മിഠായി വിതറി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി: അവധിക്കാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പരിഹാര ബോധന- വിനോദ പരിപാടികൾക്ക് റാന്നി ബി ആർ സിയിൽ തുടക്കമായി. കുട്ടികളുടെ ആദ്യകാല ഇടപെടലിനു മുൻഗണന നൽകിക്കൊണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് “അക്ഷര മിഠായി “എന്ന സവിശേഷ പരിപാടി നടത്തുന്നത്.

Lok Sabha Elections 2024 - Kerala

സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ലെജു പി. തോമസ് ‘അക്ഷര മിഠായി’ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സോണിയ മോൾ ജോസഫ് സംസാരിച്ചു. റാന്നി ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ആണ് വിവിധ സ്പെഷ്യൽ കെയർ സെന്ററുകളിലും ബിആർസിയിലും പരിഹാര ബോധന ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപകടത്തില്‍ ഗുരുതരപരിക്കേറ്റ് പെണ്‍കുട്ടി, മകളാണെന്നറിയാതെ രക്ഷാപ്രവര്‍ത്തനത്തിന് അച്ഛനും; ഒടുവില്‍ സംഭവിച്ചത്…!

0
വെണ്‍മണി: അപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍...

‘ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത് ‘ ഇ.ഡിയോട് ബോംബെ ഹൈക്കോടതി

0
ബോംബെ: സമന്‍സ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവര്‍ക്ക് ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത്...

നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ഷീ ലോഡ്‌ജ്‌ തുറക്കുന്നില്ല ; പ്രതിഷേധം ശക്തം

0
തിരുവല്ല :  നഗരസഭ ആരംഭിച്ച ഷീ ലോഡ്‌ജ്‌ നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും...

ജസ്റ്റ് മാരീഡ് ; വിവാഹദിവസം താലികെട്ടാൻ വരൻ എത്തിയത് അടിച്ചുപൂസായി ; പിന്നാലെ വധു...

0
പത്തനംതിട്ട: സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ യുവാവിനെ വിവാഹ വേഷത്തിൽ തന്നെ...