അറസ്റ്റ് ചെയ്ത അല്‍ ജസീറ അറബിക് മാധ്യമ പ്രവര്‍ത്തക ഗിവാര ബുഡേരിയെ ഇസ്രയേല്‍ പോലീസ് വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

ജറൂസലം : അറസ്റ്റ് ചെയ്തിരുന്ന അല്‍ ജസീറ അറബിക് മാധ്യമപ്രവര്‍ത്തക ഗിവാര ബുഡേരിയെ ഇസ്രയേല്‍ പോലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം തന്നെ മാധ്യമ പ്രവര്‍ത്തകയെ വിട്ടയക്കുകയായിരുന്നു.

പോലീസ് വാഹനത്തില്‍വെച്ച്‌ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ഗിവാര ബുഡേരി പറഞ്ഞു. അല്‍ ജസീറ ക്യാമറമാന്‍ നബീല്‍ മസ്സവിയുടെ ക്യാമറയടക്കം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജറയില്‍ പ്രതിഷേധ പ്രകടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു മാധ്യപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തത്. സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...