ആലപ്പുഴ ജില്ലയില്‍ സി പി എമ്മിന്റെ പാര്‍ട്ടിതല അച്ചടക്ക നടപടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിതല അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ രാഘവനെ തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് താരംതാഴ്ത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും നൂറനാട് പടനിലം സ്‌കൂള്‍ മാനേജറുമായ കെ മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

നൂറനാട് പടനിലം സ്‌കൂള്‍ ഗ്രൗണ്ട് ക്രമക്കേടിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. 1.63 കോടിയുടെ ക്രമക്കേട് സംബന്ധിച്ചായിരുന്നു പാര്‍ട്ടിതല അന്വേഷണം നടന്നത്. വിഷയത്തില്‍ ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കുള്ളതായി അന്വേഷണ സമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...