പാലക്കാട് : മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു. പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു. പ്രദേശവാസികള്‍ ഭീതിയില്‍. യാക്കരയിലും വെള്ളമുയര്‍ന്നു. കേരള ജലവിഭവ വകുപ്പിനേയും പോലീസിനേയും അറിയിച്ചെന്ന് തമിഴ്നാട്.
മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു ; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക് ; പ്രദേശവാസികള്‍ ഭീതിയില്‍
RECENT NEWS
Advertisment