അഖിലഭാരത അയ്യപ്പസേവാസംഘം ഉപവാസ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നിൽക്കെ മുന്നൊരുക്കങ്ങൾ ആരംഭിക്കുവാൻ സർക്കാരോ ദേവസ്വംബോർഡോ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂരിൽ നടത്തിയ ഉപവാസ സമരം ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു. 2025- 26 നഗരസഭ ബഡ്ജറ്റിൽ തീർത്ഥാടനത്തിന് തനത് ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ച നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജനെ യോഗം അഭിനന്ദിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു.

ഷാജി വേഴപ്പറമ്പിൽ,​ ഗോപു പുത്തൻ മഠത്തിൽ, എൻ.ആർ.സി.രാജേഷ്, അഡ്വ.കെ.സന്തോഷ് കുമാർ, ബാബു കല്ലൂത്ര, ഗണേഷ് കുമാർ, സോമൻ പ്ലാപ്പള്ളി, ടി.സി.ഉണ്ണികൃഷ്ണൻ, രാമചന്ദ്ര കൈമൾ, രാജേഷ് മുളക്കുഴ, അംബി തിട്ടമേൽ, മുരളീധരൻ നായർ, ശരണ്യ അരുൺ, കൊച്ചനിയൻ അങ്ങാടിക്കൽ, സന്തോഷ് മാന്നാർ, പ്രവീൺ, റിബു ജോൺ, വേണു ചെറിയനാട്, ഗിരിജിത്ത്, ശ്രീകുമാർ, അരുൺകുമാർ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...