ആൾ ഇന്ത്യ ദളിത്‌ അവകാശ സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആൾ ഇന്ത്യ ദളിത്‌ അവകാശ മുന്നേറ്റ സമിതി കൂടൽ മണ്ഡലം കൺവെൻഷൻ കലഞ്ഞൂർ കെ വി എം എസ് ഹാളിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മങ്ങാട് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ ഐ ഡി ആർ എം സംസ്ഥാന സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, എ ഐ ഡി ആർ എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റ്റി ആർ ബിജു, ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, എം കെ രാമകൃഷ്ണൻ, സതീഷ് എസ് ലാൽ, രാജു മത്തായി, എ എൻ കൃഷ്ണൻ കുട്ടി, പ്രസന്ന, ഉഷ പി, സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സാബു കെ (എ ഐ ഡി ആർ എം മണ്ഡലം പ്രസിഡന്റ്), സുഭാഷ് കുമാർ (സെക്രട്ടറി), കെ പി സഹദേവൻ, പ്രസന്ന കുമാരി(വൈസ് പ്രസിഡന്റ്മാർ), അനീഷ് കുമാർ, ഉഷ പി(ജോയിന്റ് സെക്രട്ടറിമാർ), എ എൻ കൃഷ്ണൻ കുട്ടി (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...