തൊടുപുഴ : മാര്‍ച്ച് 28, 29 തിയതികളില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ ജി ഒ എ യൂണിറ്റ് സമ്മേളനങ്ങള്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. പീരമേട്ടില്‍ സംസ്ഥാന സെക്രട്ടറി ഡോ.കെ.കെ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എം അനില്‍കുമാര്‍, വി.ആര്‍ ജോഗേഷ്‌കുമാര്‍, ക്രിസ്റ്റി മൈക്കിള്‍, ശശിലേഖ രാഘവന്‍, ഡോ.സി.കെ ഷൈലജ, ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് 28, 29 തിയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെജിഒ
RECENT NEWS
Advertisment