മാര്‍ച്ച്‌ 28, 29 തിയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെജിഒ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മാര്‍ച്ച്‌ 28, 29 തിയതികളില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ ജി ഒ എ യൂണിറ്റ് സമ്മേളനങ്ങള്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. പീരമേട്ടില്‍ സംസ്ഥാന സെക്രട്ടറി ഡോ.കെ.കെ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എം അനില്‍കുമാര്‍, വി.ആര്‍ ജോഗേഷ്‌കുമാര്‍, ക്രിസ്റ്റി മൈക്കിള്‍, ശശിലേഖ രാഘവന്‍, ഡോ.സി.കെ ഷൈലജ, ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...