ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പത്തനംതിട്ട ജില്ല സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പത്തനംതിട്ട ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.ആർ. സുജിത്ത് രാജു ഉദ്ഘാടനം ചെയ്തു. റ്റി.ഒ ചാക്കോ(കേരള ബാങ്ക് ഹാള്‍) നഗറിൽ ജില്ലാ ചെയർമാൻ ജോൺ മത്തായി പതാക ഉയർത്തി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ എസ് പിങ്കി, ശബീന ഷാനവാസ്, ഹരികൃഷ്ണൻ പി എസ്, ജില്ല സെക്രട്ടറി സച്ചിൻ ജോണി ജോർജ്, ഉദയൻ റ്റി എസ്, അജിത് കുമാർ, ബിന്ദു എസ്, അനന്തു എസ് മധു എന്നിവർ സംസാരിച്ചു. മുൻകാല ജില്ല ഭാരവാഹിയായ പി വി പ്രസാദിനെ ആദരിച്ചു. പുതിയ ഭാരവാഹികൾ – ഉദയൻ റ്റി എസ് – പിഎൻബി(ചെയര്‍മാന്‍), സച്ചിൻ ജോണി ജോർജ് – എസ്ബിഐ (ജില്ലാ സെക്രട്ടറി), വിഷ്ണു രാജ് – ഫെഡറൽ ബാങ്ക് (ട്രഷറര്‍).

Whatsapp ഗ്രൂപ്പില്‍ ലഭിക്കുന്നത് വാര്‍ത്തയുടെ ലിങ്കുകള്‍ മാത്രമാണ്. വാര്‍ത്തകള്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ കയറേണ്ടതുണ്ട്. ചാനലില്‍ പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സാപ്പ് , ടെലഗ്രാം, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കൂടാതെ പത്തനംതിട്ട മീഡിയായുടെ App മുഖേനയും വാര്‍ത്തകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ app ലഭിക്കും.

www.pathanamthittamedia.com ലെ വാര്‍ത്തകള്‍ തികച്ചും സൌജന്യമായി ആര്‍ക്കും ലോകത്ത് എവിടെയിരുന്നും വായിക്കാം. പത്തനംതിട്ട മീഡിയ ഒരു ലോക്കല്‍ ചാനലോ സോഷ്യല്‍ മീഡിയ ചാനലോ അല്ല. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ ആണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു മലയാളം ന്യൂസ് പോര്‍ട്ടല്‍ ആണ് പത്തനംതിട്ട മീഡിയ. Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചാനല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...