പൂര്‍ണ്ണ സര്‍വീസിന് സജ്ജമാവാന്‍ റെയില്‍വേ മന്ത്രാലയം ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ റെയില്‍വേ മന്ത്രാലയം ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ട്രെയിനുകളും എപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി.

പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഏപ്രില്‍ ഒന്നു മുതല്‍ പതിവു രീതിയിലേക്ക് സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേയുടെ തിരുമാനം. സര്‍വീസുകള്‍ ഉടന്‍ സാധാരണ നിലയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ അത് സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

രാജ്യത്ത് കോവിഡിന്റെ വ്യാപനം കുറഞ്ഞതും പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നു. സര്‍വീസുകള്‍ പൂര്‍ണ തോതില്‍ ആരംഭിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് അന്തിമാനുമതിക്കായുള്ള അപേക്ഷയും റെയില്‍വേ സമര്‍പ്പിച്ചു. 65 ശതമാനം ട്രെയിനുകള്‍ ആണ് ഇപ്പോള്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...

‘മോദിയുടെ കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം അവിശ്വസനീയം’ ; ന്യൂസിലൻഡ് പ്രധാനമന്ത്രി

0
ഓക്‌ലൻഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്...

റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ നിന്ന് രക്ഷപെടാൻ...

0
കൊല്ലം: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ...

ക്ഷേത്ര ഉപദേശക , ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത് : ഹൈക്കോടതി

0
കൊച്ചി: തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്...