കലഞ്ഞൂർ കല്ലട ജലസേചനപദ്ധതിയുടെ കനാൽപ്പാലങ്ങളുടെ കൈവരികളെല്ലാം തകർന്ന് കനാലിൽവീണു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കല്ലട ജലസേചനപദ്ധതിയുടെ കനാൽപ്പാലങ്ങളുടെ കൈവരികളെല്ലാം തകർന്ന് കനാലിൽവീണു. അടിത്തറ ഇളകിയും കിടക്കുന്നു. അരനൂറ്റാണ്ട് മുൻപ് ജലസേചനത്തിനായിട്ടാണ് കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ നിർമിച്ചത്. നിർമാണം നടത്തിയതിനുശേഷം യാതൊരു വിധത്തിലുമുള്ള അറ്റകുറ്റപ്പണികൾ ഒന്നുംതന്നെ ഈ പാലങ്ങളിൽ നടത്തിയിട്ടില്ല. കല്ലട പദ്ധതി കനാൽപ്പാലം ഏറ്റവും അധികം തകർച്ച നേരിടുന്നത് കലഞ്ഞൂർ കുടപ്പാറ ഭാഗത്തും തറമേൽ-വലിയകോൺ ഭാഗത്തുമാണ്. ഇവിടെ രണ്ടിടത്തും കനാൽപ്പാലത്തിന് കൈവരികളില്ല. ഒട്ടേറെ തവണ കനാൽപ്പാലങ്ങളുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് കാട്ടി പ്രദേശവാസികൾ ജലസേചനവകുപ്പിനെ സമീപിച്ചെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ജലസേചനവകുപ്പിന്റെ ചുമതലയിൽ ആയതിനാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഇതിന്റെ അറ്റകുറ്റപ്പണിപോലും ചെയ്യാൻ കഴിയുന്നുമില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...