മന്ദിരം – വടശേരിക്കര – ശബരിമല പാതയിലെ കുഴിയടക്കല്‍ പ്രഹസനം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിലെ കുഴിയടക്കല്‍ പ്രഹസനം ആയതായി ആരോപണം. മന്ദിരം-വടശേരിക്കര ശബരിമല പാതയിലെ കുഴിയടക്കലാണ് പ്രഹസനമായി മാറിയത്. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിന്‍റെ പരിചരണ കാലാവധി കഴിഞ്ഞിട്ടില്ല. കാലാവധി പൂര്‍ത്തിയാകാത്ത റോഡില്‍ പലയിടത്തും കുഴികള്‍ രൂപപെട്ടിരുന്നു. വശങ്ങള്‍ ഐറിഷ് വര്‍ക്ക് ചെയ്യാത്തതുമൂലം പലയിടത്തും വശം ഇരുത്തിയിട്ടുമുണ്ട്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരമാണ് റോഡ് തകരാന്‍ കാരണം.

പഴയ റോഡിലെ ഐറിഷ് വര്‍ക്കാണ് നിലവില്‍ ഉള്ളത്.ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതിന് മുന്നോടിയായിട്ടാണ് റോഡിലെ കുഴികള്‍ അടച്ചത്. കുഴികള്‍ വേണ്ടത്ര ഒരുക്കങ്ങള്‍ ഇല്ലാതെ ആണ് അടച്ചത്. ടാര്‍ കലര്‍ത്തിയ മിശ്രിതം കുഴികളുടെ മുകളില്‍ ഇട്ടത് വാഹനങ്ങള്‍ കയറിഇറങ്ങിയതോടെ ഇരുത്തിയ നിലയിലാണ്. കരാറുകാര്‍ കുഴിയടക്കല്‍ നടത്തിയത് പ്രഹസനം ആയതോടെ അപകട സാധ്യതയുമായി. കുഴി അടച്ചെന്ന ധാരണയില്‍ എത്തുന്ന ഇരുചക്ര വാഹനയാത്രികര്‍ക്ക് ഇത് കെണിയാകാന്‍ സാധ്യതയേറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...