കോന്നിയിൽ ആദ്യ ഫല സൂചന 8.30ന് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ 8.30 ഓടെ ആദ്യ ഫല സൂചനകൾ ലഭിച്ചു തുടങ്ങുമെന്ന് വരണാധികാരി ആയുഷ്കുമാർ കോറി ഐ എഫ് എസ് അറിയിച്ചു. നടപടികൾ സംബന്ധിച്ച് എല്ലാ ജീവനക്കാർക്കും ആവശ്യമായ പരിശീലനവും മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. എട്ട് മണിക്ക് മുൻപ് തന്നെ വോട്ടിംഗ് മിഷീനുകൾ എത്തിക്കും. പോസ്റ്റൽ ബാലറ്റുകൾ ആണ് ആദ്യം എണ്ണുക. പിന്നീട് വോട്ടിങ് മിഷീനുകൾ എണ്ണിതുടങ്ങും.

സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ ആണ് സ്ട്രോങ്ങ്‌ റൂമുകൾ തുറക്കുക. പോസ്റ്റൽ ബാലറ്റുകൾ ആണ് ആദ്യം എണ്ണിതുടങ്ങുക. പിന്നീട് അമൃത സ്കൂളിലെ ബൂത്തിലെ മിഷീനുകൾ എണ്ണും. ഫലം അറിയുവാനായി എത്തുന്ന സ്ഥാനാർഥികൾക്കും അവരുടെ കൂടെ എത്തുന്നവർക്കും ഇരിക്കുവാനുള്ള സ്ഥലം സ്കൂൾ ഗ്രൗണ്ടിൽ തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നും വരണാധികാരി അറിയിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി ; ഒളിവിൽ പോയ ക്രിമിനലുകളെ പിടികൂടി പോലീസ്

0
കൊല്ലം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ക്രിമിനലുകളെ...

ഐ.ഐ.ടി മദ്രാസിലും കാൺപൂർ വെബ്സൈറ്റിലും സുരക്ഷാവീഴ്ച, ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി യുവാവ്

0
ചെന്നൈ : ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപൂർ എന്നീ പ്രമുഖ ഉന്നതവിദ്യാഭ്യാസ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം ; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

0
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ്...

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി : ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി...