ജില്ലാതല ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള എനർജി മാനേജ്മെൻറ് സെൻറർ, പൊതുവിദ്യാഭ്യാസ വകുപ്പ്, ശാസ്ത്രരംഗം, ജില്ലാ എനർജി ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി. കോന്നി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ ചീഫ് എൻജിനീയർ എസ്. ഓമനക്കുട്ടൻ ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റൻറ് എൻജിനീയർ അശ്വിനികുമാർ ഊർജ സംരക്ഷണം അവബോധ ക്ലാസ് എടുത്തു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡണ്ട് അഡ്വ. സുനിൽ പേരൂർ നിർവഹിച്ചു. കോന്നി ബിപിസി വി ഷബ്നം, എസ് പി സി സി.പി.ഓ എസ്. സുഭാഷ് അധ്യാപക പ്രതിനിധി പി.സജീവ്, പ്രഥമാധ്യാപിക എച്ച് ഫെബിൻ, ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്റർ എഫ് അജിനി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...