Wednesday, June 26, 2024 7:03 pm

വിവാദ കാര്‍ഷിക നിയമങ്ങള്‍ : പ്രത്യേക സമ്മേളനം വിളിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ എട്ടിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. നവംബര്‍ എട്ടിന് മുന്‍പായി കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ സമ്മേളനത്തില്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ അതിര്‍ത്തി രക്ഷാസേനയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യവും പ്രത്യേക സമ്മേളനത്തില്‍ ഉന്നയിക്കും. 15 കിലോമീറ്ററില്‍ നിന്നും അധികാര പരിധി 50 കിലോമീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തി – കൊലവിളിയുമായി പ്രാദേശിക ബി.ജെ.പി...

0
ന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന...

വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

0
മംഗളൂരു: ശക്തമായ മഴയെ തുടർന്ന് വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ...

പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

0
ബെം​ഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹാസനിലെ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ...

ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കണം – ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

0
തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ...