പുല്ലാട് ജംഗ്ഷനില്‍ അപകട ഭീഷണിയായി ബദാം മരം

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് ബദാംമരം. കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം നിൽക്കുന്ന ബദാംമരം പൂർണമായി റോഡിലാണ്. മരത്തിന്റെ ചുവട് ദ്രവിച്ചുതുടങ്ങി. ശക്തമായി കാറ്റടിച്ചാൽ റോഡിലേക്ക് പിഴുതുവീഴാനും സാധ്യതയുണ്ട്. പുല്ലാട് ജംഗ്ഷനില്‍ ടാക്സി പാർക്കുചെയ്യുന്നത് ഈ ഭാഗത്താണ്. കഴിഞ്ഞദിവസം ബദാമിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിലേക്ക് ഉണക്കക്കമ്പുകൾ വീണിരുന്നു. സമീപത്തെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ നടന്നുപോകുന്നതും മരത്തിന് സമീപത്തുകൂടിയാണ്. മരം മുറിച്ചുമാറ്റാൻ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണമെന്ന് എസ്.വി.എച്ച്.എസ്., പുല്ലാട് പി.ടി.എ.പ്രസിഡന്റ്‌ കെ.ജി.രാജേന്ദ്രൻ നായർ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന്...

ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി

0
ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊന്നു. പഞ്ചാബില്‍...

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...