ഷാര്‍ജ : ഷാര്‍ജയില്‍ ആലപ്പുഴ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന് (52) ആണ് മരിച്ചത്. ഷാജിയെ രണ്ടു ദിവസം മുമ്പാണ് കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 49 ആയി. സൗദിയില്‍ ഇതുവരെ 12 മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 69 ആയി.
ഷാര്‍ജയില്‍ ആലപ്പുഴ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു ; ഗള്‍ഫില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 69 ആയി
RECENT NEWS
Advertisment