മാന്യത ഉണ്ടെങ്കില്‍ മെഴ്‌സിക്കുട്ടിയമ്മ മാപ്പ് പറയണം : എന്‍. കെ പ്രേമചന്ദ്രന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാന്യത ഉണ്ടെങ്കില്‍ മെഴ്‌സിക്കുട്ടിയമ്മ മാപ്പ് പറയണമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എംപി. തന്റെ ഫേസ് ബുക്ക്  ലൈവിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ നടത്തിയ പരിപാടിയില്‍  പങ്കെടുക്കവെ ഉണ്ടായ ചര്‍ച്ചാ വിഷയത്തില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ നടത്തിയ പരാമര്‍ശത്തിനെതിരെ ആണ് എന്‍. കെ പ്രേമചന്ദ്രന്‍ പ്രതികരണവുമായി എത്തിയത്.

തന്നെ പോലെയുള്ള ഒരു ജനപ്രതിനിധിക്കെതിരെ  നടത്തിയ ആക്ഷേപത്തിനെതിരെ മെഴ്‌സിക്കുട്ടിയമ്മ പരസ്യമായി  ക്ഷമ ചോദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാനല്‍ പരിപാടിയ്ക്കിടയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കിയും ചാനല്‍ ചര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചുമാണ് അദ്ദേഹം ലൈവില്‍ വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...